കുന്നംകുളം യു. പി. എഫിനു പുതിയ ഭാരവാഹികള്‍

കുന്നംകുളം യു. പി. എഫിനു പുതിയ ഭാരവാഹികള്‍

കുന്നംകുളത്തും പരിസര പ്രദേശങ്ങളിലുമുള്ള പെന്തകോസ്ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തകോസ്ത് ഫെല്ലോഷിപ്പിന്റെ (യു.പി.എഫ് ) 2021 2022 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

കുന്നകുളം ലിവാടവർ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ട ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത് പാസ്റ്റർ പ്രതീഷ് ജോസഫ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു ബ്രദർ ഡെന്നി പുലിക്കോട്ടിൽ സ്വാഗതവും അറിയിച്ചു.

ജനറൽ പ്രസിഡൻറ് പാസ്റ്റർ അനീഷ് ഉലഹന്നാൻ, വൈസ് പ്രസിഡന്റ് സ് പാസ്റ്റേഴ്സ് പി സി ലിബിനി, കെ കെ കുര്യാക്കോസ്, ജനറൽ സെക്രട്ടറി പാസ്റ്റർ: സന്തോഷ് മാത്യു, സെക്രട്ടറി പി. കെ പോൾസൺ, ട്രഷറർ പി ആർ ഡെന്നി, പബ്ലിസിറ്റി കൺവീനർ ടിജിൻ ജോൺ, എന്നിവരേയും വിവിധ സബ്കമ്മറ്റികളും വിവിധ വിഭാഗങ്ങളുടെ കൺവീനർമാരും അടങ്ങിയ 55 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!