പെന്തക്കോസ്ത് സഭാ നേതാക്കന്മാര്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നല്‍കി

പെന്തക്കോസ്ത് സഭാ നേതാക്കന്മാര്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നല്‍കി

തിരുവല്ല: പെന്തകോസ്ത് സഭാ നേതാക്കന്മാർ പ്രതിപക്ഷ നേതാവിനെ കണ്ട് നിവേദനം നൽകി. സഭയുടെ അടിയന്തിര പ്രശ്നങ്ങൾ ചർച്ച ചെയ്തു. പ്രശ്നങ്ങൾക്ക് ഉചിത മായ പരിഹാരം കാണൂമെന്ന് രമേശ് ചെന്നിത്തല ഉറപ്പ് നൽകി.

കൂടികാഴ്ചയിൽ ഐപിസി ജനറൽ ജോ. സെക്രട്ടറി പാസ്റ്റർ എം പി ജോർജ്ജ് കുട്ടി, ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഗവേണിംഗ് ബോർഡ് അംഗം പാസ്റ്റർ ജെ ജോസഫ്, അസംബ്ലീസ് ഓഫ് ഗോഡ് സെക്രട്ടറി പാസ്റ്റർ ടീ വി പൗലോസ്, ന്യു ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ചെയർമാൻ പാസ്റ്റർ വി എ തമ്പി, ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി പ്രിൻസിപ്പാൾ ഡോ. ജെയ്സൺ തോമസ്, ചർച്ച് ഓഫ് ഗോഡ് കേരള റീജിയൺ ഓവർസീയർ പാസ്റ്റർ എൻ പി കൊച്ചുമോൻ, ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം കുഞ്ഞപ്പി, പാസ്റ്റന്മാരായ തോമസ് ജോൺ, നെബു കുറ്റപ്പുഴ, ജെയ്സ് പാണ്ടനാട്, രാജീവ് ജോൺ (മൈനോറിറ്റി സെൽ കോ ഓർഡി നേറ്റർ) എന്നിവർ പങ്കെടുത്തു.


MATRIMONY


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!