മദ്ധ്യപ്രദേശിലെ റീവ തീയോളജിക്കല്‍ സെമിനാരിയുടെ സ്ഥാപകന്‍ പാസ്റ്റര്‍ ജോയി വര്‍ഗീസിന്റേയും മറിയാമ്മ വര്‍ഗീസിന്റേയും (തോന്ന്യാമല) മൂത്തമകന് നിത്യതയിലേക്ക് ചേര്‍ക്കപ്പെട്ട ജോണ്സണ് വര്‍ഗീസിന്റെ സംസ്കാര ശുശ്രൂഷ മാറ്റി വച്ചു.
വിശദ വിവരങ്ങള്‍ പിന്നാലെ അറിയിക്കുന്നതാണെന് സഭാ ശുശ്രൂഷകന് പാസ്റ്റര്‍ അനിയന്‍കുഞ്ഞ് വള്ളംകുളം അറിയിച്ചു.
ഫെബ്രുവരി നാലിന് ഹൃദ്രോഗം മൂലമാണ് മരണം സംഭവിച്ചത്. ചാറ്റനൂഗ ഐ.പി സി. സഭാംഗമാണ്.








MATRIMONY




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.