ഏ ജി മലബാർ ഡിസ്ട്രിക്ട് മിനിസ്റ്റേഴ്സ് വെബിനാർ ഇന്ന് തുടങ്ങും

ഏ ജി മലബാർ ഡിസ്ട്രിക്ട് മിനിസ്റ്റേഴ്സ് വെബിനാർ ഇന്ന് തുടങ്ങും

അസംബ്ലീസ് ഓഫ് ഗോഡ് മലബാര്‍ ഡിസ്ട്രിക്ട് കൗണ്‍ലില്‍ മിനിസ്റ്റേഴ്‌സ് വെബിനാര്‍ ഇന്ന് വൈകുന്നേരം 7 മണിക്ക് ആരംഭിയ്ക്കും. പാസ്റ്റര്‍ ഷിബു തോമസ് ഒക്കലഹോമ ഇന്ന് സന്ദേശം നല്‍കും.

നാളെ പാസ്റ്റര്‍ മോനിസ് ജോര്‍ജ് ഫിലദെല്‍ഫിയ പ്രസംഗിയ്ക്കും. മലബാറിലെ ശുശ്രൂഷകരെ കൂടാതെ താല്‍പര്യമുള്ള എല്ലാ ശുശ്രൂഷകര്‍ക്കും വെബിനാറില്‍ പങ്കെടുക്കാം.

ഡിസ്ട്രിക്ട് കമ്മറ്റി വെബിനാറിന് നേതൃത്വം നല്‍കും .

Zoom ID 83888125741
Password : 444 444


MATRIMONY


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!