ഐ.പി.സി. ആയൂര്‍ സെന്ററിലെ വാളകം വെസ്റ്റ് സഭാംഗമായ ശാമുവല്‍ ഉമ്മണ്ണൂരിനെ ന്യൂനപക്ഷ മോര്‍ച്ചയുടെ കൊട്ടാരക്കര നിയോജകമണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുത്തു. പെരുമ്പ സ്വദേശിയാണ്.
ബി.ജെ.പി.യുടെ ന്യൂനപക്ഷ സമൂഹങ്ങള്‍ക്കു വേണ്ടിയുള്ള പോഷകസംഘടനയാണ് ‘ന്യൂനപക്ഷ മോര്‍ച്ച’. കഴിഞ്ഞ തവണ നടന്ന പഞ്ചായത്ത് ഇലക്ഷനിലും മത്സരിച്ചിരുന്നു.
ഭാര്യ ജീമോള്‍ ശാമുവല്‍. മക്കള്‍ രണ്ടു പേര്.










MATRIMONY



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.