ദി പെന്തക്കോസ്തു മിഷന് തിരുവല്ലയില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പ്രാര്‍ത്ഥനാസംഗമത്തിന് സര്‍ക്കാര്‍ അനുമതി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് അനുമതി നല്‍കിയത്.
ഹാളിനകത്ത് 100 പേര്‍ക്ക് ഇരിക്കാം. പുറത്തെ തുറന്ന വേദിയില്‍ 200 പേര്‍ക്കും സംബന്ധിക്കാം. കണ്വന്ഷന് എത്തുന്നവര്‍ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം. ജനുവരി 21 മുതല്‍ 24 വരെയാണ് യോഗങ്ങള്‍ നടക്കുക.
കുമ്പനാട് കണ്‍വന്‍ഷനും നടത്താമായിരുന്നു. ജനറല്‍ പ്രസിഡന്റിന് വരാന്‍ പറ്റാത്തതു കൊണ്ടാണ് കണ്വന്ഷന് മാറ്റിവച്ചതെന്ന് കേള്‍ക്കുന്നു. മാരാമണ്‍ കണ്വന്ഷന് നടത്താനും സര്‍ക്കാര്‍ അനുവാദം കൊടുത്തിട്ടുണ്ട്.



MATRIMONY




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.