പാലക്കാട്: പാലക്കാട് വാണിയംകുളത്ത് സുവിശേഷ പ്രവർത്തനം നടത്തുന്ന പാസ്റ്റർ പ്രേംകുമാറിന് മർദനമേറ്റു. ജനുവരി 9 രാത്രി 9ന് സഭയിലെ വിശ്വാസിയുടെ ഭവനത്തിൽ പ്രാർത്ഥന നടത്തി കഴിഞ്ഞപ്പോളാണ് സംഭവം. രണ്ട് പേർ ചേർന്ന് സംസാരിക്കാനെന്ന ഭാവത്തിൽ അല്പം ദൂരത്തേക്ക് വിളച്ചുകൊണ്ട് പോയി. അവിടെ സംഘടിച്ച മുപ്പതിലധികം ആളുകൾ ചേർന്നാണ് പാസ്റ്ററെ മർദിച്ചത്. പാസ്റ്റർ പ്രേംകുമാറിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.