പാലക്കാട് : പാലക്കാട് മേഖല പിവൈപിഎ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പാസ്റ്റര്‍ ജെയിംസ് വര്‍ഗീസ് (പ്രസിഡന്റ്), പാസ്റ്റര്‍ ഡിജോ ചെറിയാന് ചിറ്റൂര്‍, ജോബിന് വര്‍ഗീസ് ആലത്തൂര്‍ (വൈസ് പ്രസിഡന്റുമാര്‍), റോജി തോമസ്, നെന്മാറ (സെക്രട്ടറി), ജോമോന് ജോസഫ് മീനാക്ഷിപുരം, അഭിലാഷ്, ഒലവക്കോട് (ജോയിന്റ് സെക്രട്ടറിമാര്‍), ഷിജു മാത്യു ആലത്തൂര്‍ (ട്രഷറര്‍), ജെയിംസ് വര്‍ഗീസ്, ചിറ്റൂര്‍ നോര്‍ത്ത് (പബ്ലിസിറ്റി കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പാലക്കാട് മേഖല ഐപിസി പ്രസിഡന്റ് പാസ്റ്റർ ജിമ്മി കുര്യക്കോസ് ഇലക്ഷൻ കമ്മീഷനറായി പ്രവർത്തിച്ചു. പി വൈ പി എ കേരള സ്റ്റേറ്റ് സെക്രട്ടറി ഷിബിൻ ജി.ശാമുവൽ തെരഞ്ഞെടുപ്പ് നിരീക്ഷകനായിരുന്നു.
വാര്‍ത്ത: ഫിന്നി ജോൺ































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.