
തിരുവനന്തപുരം കോര്പ്പറേഷന്നില് ബിജെപി അംഗങ്ങള്‍ സംസ്കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. സംസ്കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്തവരില്‍ ഭൂരിഭാഗം പേരും അത് മലയാളത്തില്‍ എഴുതികൊണ്ടുവന്ന് വായിക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ കൂടി പ്രചരിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ സത്യപ്രതിജ്ഞ ചടങ്ങുകള്‍ വന്‍ ചര്‍ച്ചയായി

കാര്‍ട്ടൂണ്‍ : ജയ്മോഹന്‍ അതിരുങ്കല്‍































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.