ചെറുവക്കൽ കൺവൻഷൻ തുടങ്ങി

ചെറുവക്കൽ കൺവൻഷൻ തുടങ്ങി

ചെറുവക്കൽ : ഐപിസി വേങ്ങൂർ സെന്ററിന്റെയും, കിളിമാനൂർ ഏരിയയുടെയും, ന്യുലൈഫ് സെമിനാരിയുടെയും സംയുക്ത ആഭിമുക്യത്തിൽ 28-മത് ചെറുവക്കൽ കൺവൻഷൻ ഡിസംബർ 20-27 വരെ 7( പി. എം ) മുതൽ 9 pm വരെ (IST)ന്യു ലൈഫ് ഗ്രൗണ്ടിൽ വച്ച് നടക്കും.

പാസ്റ്റർ ജോൺസൺ ഡാനിയേൽ ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർ മാരയാ റെജി ശാസ്താംക്കോട്ട , സി. ജെ മാനുവേൽ , ജോൺസൺ മേമന , റോയ് ഡാനിയേൽ മാത്യു , സാബു വർഗീസ്സ് , വറുഗീസ്സ് എബ്രഹാം ,

ഷിബു തോമസ് ,കെ. പി. ജോസ് തുടങ്ങിയവർ ശുശ്രൂഷിക്കും. ന്യു ലൈഫ് സിംഗേഴുസ് ഗാനങ്ങൾ ആലപിക്കും. പാസ്റ്റർമാരായ കെ. ബെന്നി , കെ. ഷാജി , ജിനു ജോൺ , ജെ . ജോൺസൺ,സാം സി ഡാനിയേൽ , തുടങ്ങിയവർ നേതൃത്വം നൽകും.

ന്യുലൈഫ് ടി വി ലൈവ് ടെലികാസ്റ്റ് ചെയ്യും..കൂടുതൽ വിവരങ്ങൾക്ക്
944 723 6394


MATRIMONY


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!