പാസ്റ്റർ ഏ റ്റി തങ്കച്ചൻ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

പാസ്റ്റർ ഏ റ്റി തങ്കച്ചൻ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

അസംബ്ലീസ് ഓഫ് ഗോഡ് നെയ്യാറ്റിൻകര സെക്ഷൻ പ്രസ് ബിറ്റർ പാസ്റ്റർ ഏ റ്റി തങ്കച്ചൻ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഹൃദ യാഘാതം മൂലം ആണ് മരണം സംഭവിച്ചത്. .

ഡിസ്ട്രിക്ട് C.A ചാരിറ്റി കൺവീനർ പാസ്റ്റർ സാബു T. സാമിൻ്റെ ഭാര്യാ പിതാവാണ്.

ഭാര്യ ശ്യാമള, മക്കൾ, അക്സ രതീഷ്, ഫേബ സാബു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!