കൊച്ചി: ഐപിസി എറണാകുളം സെൻ്ററിലെ ശുശ്രൂഷകൻ തിരുവാണിയൂർ സാംസ് കോട്ടേജിൽ പാസ്റ്റർ സാബു ജോൺ(53) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. രോഗബാധിതനായി ചികിത്സയിലായിരുന്നു.
വയലാർ, അർത്തുങ്കൽ, തോപ്പുംപടി, സൗദി, കരിയാട് എന്നീ ഐപിസി സഭകളിൽ ശുശ്രൂഷകനായിരുന്നു. ഐപിസി കുമ്പളങ്ങി സഭയുടെ സ്ഥാപകശുശ്രൂഷകനാണ്. ബെത്‌ലഹേം ക്രിസ്ത്യൻ എജ്യുക്കേഷൻ സെൻ്റർ, കരുവാറ്റ ബൈബിൾ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്. ഭാര്യ: മേഴ്സി. മക്കൾ: കെസിയ, സാം.
വാർത്ത: ഗ്ലാഡി പീറ്റർ



MATRIMONY




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.