ജെ. സെൽവരാജ് എജി മണ്ണാർക്കാട് സെക്ഷൻ പ്രസ്ബിറ്റർ

ജെ. സെൽവരാജ് എജി മണ്ണാർക്കാട് സെക്ഷൻ പ്രസ്ബിറ്റർ

പാലക്കാട്: എജി മണ്ണാർക്കാട് സെക്ഷൻ പ്രസ്ബിറ്ററായി പാസ്റ്റർ ജെ. സെൽവരാജിനെ തിരഞ്ഞെടുത്തു. പാസ്റ്റർ എം. എ. വർഗീസ്(സെക്രട്ടറി), സജി പുല്ലിശ്ശേരി(ട്രഷറർ), ഷൈജു മാസ്റ്റർ(കമ്മിറ്റിയംഗം) എന്നിവരാണ് മറ്റ് സെക്ഷൻ ഭാരവാഹികൾ. മലബാർ ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. വി. ടി. എബ്രഹാം തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!