ദേശീയ പൊതുപരാതി പരിഹാര കമ്മീഷൻ ചേംബർ ഓഫ് ക്രിസ്ത്യൻ മൈനോരിറ്റിയുടെ ദേശീയ സെക്രട്ടറിയായി ജോണി ജോസഫ് നിയമിതനായി. നിലവിൽ ഇന്ത്യയിലെ എല്ലാ ജില്ലകളിലും ദേശീയ പൊതുപരാതി പരിഹാര കമ്മീഷന് പരാതികൾ സ്വീകരിക്കുവാനും തുടർ നടപടി എടുക്കുവാനും അംഗങ്ങളും അഡ്വക്കേറ്റ്മാരുമുണ്ട്.
കമ്മീഷൻ ചെയർമാൻ അഡ്വ. റോണി വി. പി., ചീഫ് സെക്രട്ടറി ഡോ. ലിജോ കുരിയെടുത്ത്, ജനറൽ സെക്രട്ടറി റവ. ഷാജു ജോസഫ് എന്നിവരും ക്രിസ്ത്യൻ മൈനോറിറ്റി ചേംബർ പ്രസിഡൻ്റ് റവ. ഫാദർ ബെന്യാമിൻ ശങ്കരത്തിൽ, ദേശീയ കോർഡിനേറ്റർ പാസ്റ്റർ സെബാസ്റ്റ്യൻ കെ. ദേവസ്യ എന്നിവരാണ്.
പരാതികൾ അയക്കുവാനും ചേംബറിൻ്റെ അംഗങ്ങളാകുവാനും 9540 919000 എന്ന നമ്പറിൽ ബന്ധപ്പെടുക.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.