വളര്‍ത്തുനായയെ കളിപ്പിക്കുന്നതിനിടയില്‍ ബൈഡന് പരിക്കേറ്റു. കാലിടറി വീണാണ് പരിക്കേറ്റത്. കാലില്‍ പൊട്ടലുണ്ടായതു കൊണ്ട് ഏതാനും ആഴ്ചകള്‍ വിശ്രമിക്കേണ്ടി വരും.
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് ബൈഡന്. ട്രംപിന്റെ ഇടംകോലിടല്‍ കാരണം ചര്‍ച്ചകളും കേസുകളും ഊഹാപോഹങ്ങളും പൊടിപൊടിക്കുന്നു. ഇതിനിടയിലാണ് വളര്‍ത്തുനായ തന്നെ ഉരുട്ടിയിട്ടത്.
ട്രംപ് ഇതുവരെയും തന്റെ നാവു കൊണ്ട് തോല്‍വി സമ്മതിച്ചിട്ടില്ല. പക്ഷേ വൈറ്റ്ഹൗസിലെ അധികാര കൈമാറ്റം ചെയ്യാന്‍ ചുമതലയുള്ള വകുപ്പ് ബൈഡനെക്കൊണ്ട് സത്യപ്രതിജ്ഞ ചെയ്യിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ട്രംപിന് അധികാരമില്ലാത്ത ജീവിതത്തെക്കുറിച്ച് ചിന്തിക്കാനേ കഴിയുന്നില്ല. മാധ്യമങ്ങള്‍ ട്രംപിനെക്കുറിച്ച് പ്രചരിപ്പിക്കുന്നത് ഈ വിധത്തിലാണ്.



MATRIMONY




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.