ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂൾ ഡിപ്പാർട്ട്മെൻ്റ് ക്രിസ്ത്യൻ എജ്യുക്കേഷൻ വെബിനാർ ഇന്ന് രാത്രി

ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂൾ ഡിപ്പാർട്ട്മെൻ്റ് ക്രിസ്ത്യൻ എജ്യുക്കേഷൻ വെബിനാർ ഇന്ന് രാത്രി

ചെങ്ങന്നൂർ: ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂൾ ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ ക്രിസ്ത്യൻ എജ്യുക്കേഷൻ വെബിനാർ ഇന്ന് രാത്രി 7 മുതൽ 8.30 വരെ നടക്കും. ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ റവ. സി. സി. തോമസ്, ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ ഡോ. ആനി ജോർജ്, ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സൺഡേ സ്കൂൾ പ്രസിഡൻ്റ് പാസ്റ്റർ ജെ. ജോസഫ് എന്നിവർ ക്ലാസുകളെടക്കും.

സൂം മീറ്റിങ് ഐഡി : 871 1534 4648


MATRIMONY


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!