ബിൻസ് ഗബ്രിയേൽ എജി കൽപ്പറ്റ സെക്ഷൻ പ്രസ്ബിറ്റർ

ബിൻസ് ഗബ്രിയേൽ എജി കൽപ്പറ്റ സെക്ഷൻ പ്രസ്ബിറ്റർ

കൽപ്പറ്റ: എജി കൽപ്പറ്റ സെക്ഷൻ പ്രസ്ബിറ്ററായി പാസ്റ്റർ ബിൻസ് ഗബ്രിയേലിനെ തിരഞ്ഞെടുത്തു. ഇ. എം. മാത്യു(സെക്രട്ടറി), കെ.പി പത്രോസ്(ട്രഷറർ) കമ്മിറ്റിയംഗങ്ങളായി പാസ്റ്റർ എം. സി രമേശ്, ഫ്രഡി വാസ് അരപ്പെറ്റ എന്നിവരാണ് മറ്റ് സെക്ഷൻ ഭാരവാഹികൾ. മലബാർ ഡിസ്ട്രിക്റ്റ് സൂപ്രണ്ട് റവ. വി. ടി. എബ്രഹാം, സെക്രട്ടറി റവ. കെ. യു. പീറ്റർ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം റവ. ഹെൻസ്വൽ ജോസഫ് എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!