ഇ. വി. ജോൺ എജി സുൽത്താൻ ബത്തേരി സെക്ഷൻ പ്രസ്ബിറ്റർ

ഇ. വി. ജോൺ എജി സുൽത്താൻ ബത്തേരി സെക്ഷൻ പ്രസ്ബിറ്റർ

കൽപ്പറ്റ: എജി സുൽത്താൻ ബത്തേരി സെക്ഷൻ പ്രസ്ബിറ്ററായി പാസ്റ്റർ ഇ. വി. ജോണിനെ തിരഞ്ഞെടുത്തു. മലബാർ ഡിസ്ട്രിക്റ്റ് സൂപ്രണ്ട് റവ. വി. ടി. എബ്രഹാം, സെക്രട്ടറി റവ. കെ. യു. പീറ്റർ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

സെക്ഷൻ ഭാരവാഹികൾ: ഇ. ഡി. ജെനുമോൻ(സെക്രട്ടറി), ഷിബു എം. ബി.(ട്രഷറർ) പാസ്റ്റർ കെ. പി. സജു(കമ്മിറ്റിയംഗം), ജോർജ്കുട്ടി ബത്തേരി(കമ്മിറ്റിയംഗം).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!