തോമസ് ജോൺ സ്വതന്ത്ര സ്ഥാനാർത്ഥി
തോമസ് ജോൺ തിരുവല്ല നഗരസഭ ജെപി നഗർ 37-ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. എജി തിരുവല്ല ടൗൺ സഭാംഗമാണ്.
സ്റ്റാൻലി അക്സ് സ്വതന്ത്ര സ്ഥാനാർത്ഥി
സ്റ്റാൻലി അക്സ് കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്ത് മൂവക്കോട് മൂന്നാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ചർച്ച് ഓഫ് ക്രൈസ്റ്റ് ഇടയ്ക്കാട് സഭാംഗമാണ്.
ഷീല ജോയി എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി
ഷീല ജോയി കൊല്ലം ജില്ലയിലെ ഇടമുളയ്ക്കൽ പഞ്ചായത്ത് ഇടമുളയ്ക്കൽ 11-ാം വാർഡിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. എജി ഇടമുളയ്ക്കൽ സഭാംഗമാണ്.
കെ. എം. ചാക്കോ യുഡിഎഫ് സ്ഥാനാർത്ഥി
കെ. എം. ചാക്കോ കോട്ടയം ജില്ലയിലെ എലിക്കുളം പഞ്ചായത്ത് 11-ാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ഐപിസി ബഥേൽ ഒന്നാം മൈൽ പൊൻകുന്നം സഭാംഗമാണ്.










MATRIMONY



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.