പാസ്റ്റർ അനീഷ് മുരിക്കേത്ത് എൽഡിഎഫ് സ്ഥാനാർത്ഥി
പാസ്റ്റർ അനീഷ് മുരിക്കേത്ത് പത്തനംതിട്ട ജില്ലയിലെ റാന്നി അങ്ങാടി പഞ്ചായത്ത് മേനാംതോട്ടം ഒൻപതാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകനാണ്.
ഷൈനു പി. മാത്യു യുഡിഎഫ് സ്ഥാനാർത്ഥി
ഷൈനു പി. മാത്യു കൊല്ലം ജില്ലയിലെ ഇടമുളയ്ക്കൽ പഞ്ചായത്ത് പെരുമണ്ണൂർ ഇരുപത്തിയൊന്നാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. കൊട്ടാരക്കര വാളകം ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്.
ബിജി തമ്പാൻ യുഡിഎഫ് സ്ഥാനാർത്ഥി
ബിജി തമ്പാൻ കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ പഞ്ചായത്ത് ചന്ദനക്കാവ് പത്തൊൻപതാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. തിങ്കൾകരിക്കം ഐസിജി ചർച്ച് സഭാംഗമാണ്.
ഐസക്ക് ജോസഫ് യുഡിഎഫ് സ്ഥാനാർത്ഥി
ഐസക്ക് ജോസഫ് കണ്ണൂർ ജില്ലയിലെ അയ്യൻകുന്ന് പഞ്ചായത്ത് കച്ചേരിക്കടവ് ഒന്നാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.
ജോസ് കെ. എസ്. ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി
ജോസ് കെ. എസ്. കോട്ടയം ജില്ലയിലെ വിജയപുരം പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ഐപിസി കോട്ടയം ഫിലഡൽഫിയ സഭാംഗമാണ്.



MATRIMONY




കോട്ടയം പാമ്പാടി ഗ്രാമ പഞ്ചായത്ത് 9ആം വാർഡിൽ 3ഐപിസി സഹോദരിമ്മാർ സ്ഥാനാർത്ഥികൾ, ഇതിൽ 2 പേർ ഒരേ ലോക്കൽ സഭക്കാർ.