പോർക്കളത്തിൽ പൊരുതാൻ ഞങ്ങളും (ഭാഗം-4)

പോർക്കളത്തിൽ പൊരുതാൻ ഞങ്ങളും (ഭാഗം-4)

സാംസൺ വി. ജോർജ് യുഡിഎഫ് സ്ഥാനാർത്ഥി

സാംസൺ വി. ജോർജ് ആലപ്പുഴ ജില്ലയിലെ പാണ്ടനാട് പഞ്ചായത്ത് പത്താം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. പാണ്ടനാട് ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്.

ബേബി മാത്യു യുഡിഎഫ് സ്ഥാനാർത്ഥി

ബേബി മാത്യു കൊല്ലം ജില്ലയിലെ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് മാത്ര ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ഇടമുളയ്ക്കൽ പഞ്ചായത്ത് വാളകം വാർഡ് മുൻ അംഗവും കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം കൊല്ലം ജില്ലാ സെക്രട്ടറിയുമാണ്. കൊട്ടാരക്കര വാളകം ചർച്ച് ഓഫ് ഗോഡ് സഭാംഗം.

മേഘല ജോസഫ് എൽഡിഎഫ് സ്ഥാനാർത്ഥി

മേഘല ജോസഫ് കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ഡബ്ലുഎംഇ ചർച്ച് കുമരകം സഭാംഗമാണ്.

മാത്യു സാം എൽഡിഎഫ് സ്ഥാനാർത്ഥി

മാത്യു സാം കൊട്ടാരക്കര നഗരസഭ തോട്ടംമുക്ക് ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ഐപിസി കൊട്ടാരക്കര പുലമൺ ബേർശേബ സഭാംഗമാണ്.

ഷീബാ ജോജോ യുഡിഎഫ് സ്ഥാനാർത്ഥി

ഷീബാ ജോജോ കൊട്ടാരക്കര നഗരസഭ കല്ലുവാതുക്കൽ ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ശാരോൻ ഫെലോഷിപ്പ് ചർച്ച് അമ്പലപ്പുറം സഭാംംഗമാണ്.

എം. ശാമുവേൽ ബിജെപി സ്ഥാനാർത്ഥി

എം. ശാമുവൽ കൊല്ലം ജില്ലയിലെ ഉമ്മന്നൂർ പഞ്ചായത്ത് പഴിഞ്ഞം പതിനാറാം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ഐപിസി വാളകം വെസ്റ്റ് സഭാംഗമാണ്.

തോമസ് സാമുവേൽ എൽഡിഎഫ് സ്ഥാനാർത്ഥി

തോമസ് സാമുവേൽ തൃശൂർ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്ത് വിലങ്ങന്നൂർ പതിനഞ്ചാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ഐപിസി ആല്പ്പാറ സഭാംഗമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!