മോൻസി കിഴക്കേടത്ത് യുഡിഎഫ് സ്ഥാനാർത്ഥി
മോൻസി കിഴക്കേടത്ത് പത്തനംതിട്ട ജില്ലയിലെ കോയിപ്രം പഞ്ചായത്ത് ഒന്നാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. കോയിപ്രം പഞ്ചായത്ത് മുൻ പ്രസിഡൻ്റാണ്.
ഐപിസി സ്റ്റേറ്റ് കൗൺസിലംഗവും ഐപിസി മാരാമൺ സഭാ ട്രഷററുമാണ്.
ഐപിസി ആസ്ഥാനം സ്ഥിതി ചെയ്യുന്ന കുമ്പനാട് ഹെബ്രോൻപുരം ഉൾപ്പെടുന്നതാണ് കോയിപ്രം പഞ്ചായത്ത്.
ജിജോ വിളനിലം എൽഡിഎഫ് സ്ഥാനാർത്ഥി
ജിജോ വിളനിലം പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം പഞ്ചായത്ത് എട്ടാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ഐപിസി പത്തനാപുരം കുറുമ്പകര സഭാംഗമാണ്.
ജോർജ് തോമസ് യുഡിഎഫ് സ്ഥാനാർത്ഥി
ജോർജ് തോമസ് പത്തനംതിട്ട ജില്ലയിലെ ആറന്മുള പഞ്ചായത്ത് രണ്ടാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ആറന്മുള ശാരോൻ ഫെലോഷിപ്പ് ചർച്ച്സച് സഭാംഗമാണ്.
ആൻ മണിയാറ്റ് യുഡിഎഫ് സ്ഥാനാർത്ഥി
ആൻ മണിയാറ്റ് പത്തനംതിട്ട ജില്ലയിലെ കോയിപ്രം പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. പുല്ലാട് ആയൂഷ് ക്ലിനിക്ക് ഉടമയാണ്. പുല്ലാട് ബ്രദറൺ സഭാംഗം.
ബിന്ദു ജോസഫ് എൽഡിഎഫ് സ്ഥാനാർത്ഥി
ബിന്ദു ജോസഫ് പത്തനംതിട്ട ജില്ലയിലെ എഴുമറ്റൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ഇരുമ്പുകുഴി ശാരോൺ ഫെലോഷിപ്പ് ചർച്ച് സഭാംഗമാണ് .































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.