ചുങ്കത്തറയിൽ ‘നാത്തൂൻ പോരാട്ടം’

ചുങ്കത്തറയിൽ ‘നാത്തൂൻ പോരാട്ടം’

പോർക്കളത്തിൽ പൊരുതാൻ ഞങ്ങളും (ഭാഗം-1)

നിലമ്പൂർ: മലപ്പുറം ജില്ലയിൽ ചുങ്കത്തറ പഞ്ചായത്തിൽ ‘പൊരിഞ്ഞ’ നാത്തൂൻ പോരാട്ടം. മുട്ടിക്കടവ് പന്ത്രണ്ടാം വാർഡിലാണ് നാത്തൂൻമാർ തമ്മിലുള്ള മത്സരം. മുട്ടിക്കടവ് ഐപിസി സഭാംഗമായ പനച്ചിക്കൽ പി. ജി. ശാമുവലിന്റെ ഭാര്യ ലില്ലിക്കുട്ടിയാണ് യുഡിഎഫ് സ്ഥാനാർത്ഥി. തൊഴിലുറപ്പ് പദ്ധതിയുടെ കോഡിനേറ്ററാണ് ലില്ലിക്കുട്ടി.

എതിർ സ്ഥാനാർത്ഥി ഇടതുപക്ഷത്തെ ഹാൻസിടീച്ചറാണ്. ലില്ലിക്കുട്ടിയുടെ സഹോദരൻ എൽദോമാഷിന്റെ ഭാര്യയാണ് ഹാൻസി. ‘പൊരിഞ്ഞ’ പോരാട്ടമാണെങ്കിലും സൗഹൃദ മത്സരമാണ്. രണ്ടു പേരും വിജയം അവകാശപ്പെടുന്നു.


MATRIMONY




 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!