ട്രംപ് ജയിക്കുമെന്ന് തന്നോട് ദൈവം അരുളപ്പാട് നല്‍കിയെന്നായിരുന്നു പ്രസിദ്ധ കരിസ്മാറ്റിക് പരാസംഗികനായ ജെയിംസ് മഞ്ഞാക്കലച്ചന്റെ അവകാശവാദം.
അത് സമൂഹത്തോട് പറയാനും അച്ചന് തയ്യാറായി. വീഡിയോ ആയി നാടു മുഴുവന്‍ പരന്നു. പക്ഷേ ട്രംപ് തോറ്റു. ദൈവത്തിന് തെറ്റു പറ്റില്ല. അങ്ങനെയെങ്കില്‍ മഞ്ഞാക്കലച്ചന് സ്വയം കയ്യില്‍ നിന്നും ഇട്ടു കാച്ചിയതായിരുന്നു ഈ പ്രവചനം. പരിശുദ്ധാത്മാവ് ഇത് അറിഞ്ഞതേയില്ല.
കൊറോണയ്ക്കു മുമ്പ് തങ്കുവും ടിനു ജോര്‍ജ്ജുമൊക്കെ 2020 അനുഗ്രഹവര്ഷമായിത്തീരുമെന്നായിരുന്നു പ്രവചനം. എന്തൊരു ബഹളമായിരുന്നു. എന്തൊരു ചാട്ടമായിരുന്നു. ദൈവം ഇവരുടെ പോക്കറ്റിലായിരുന്നല്ലോ. ആശാന്മാര് പതുക്കെ തലപൊക്കി തുടങ്ങിയിട്ടുണ്ട്.










MATRIMONY



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.