എജി ഇരിട്ടി സെക്ഷൻ വിഭജിച്ചു: കെ. പി. ഷിജു, ജയിംസ് മാത്യു എന്നിവർ പുതിയ പ്രെസ്ബിറ്ററമാർ

എജി ഇരിട്ടി സെക്ഷൻ വിഭജിച്ചു: കെ. പി. ഷിജു, ജയിംസ് മാത്യു എന്നിവർ പുതിയ പ്രെസ്ബിറ്ററമാർ

കണ്ണൂർ: എജി ഇരട്ടി സെക്ഷൻ വിഭജിച്ച് ഇരിട്ടി, ഉളിക്കൽ എന്നീ രണ്ട് സെക്ഷകനുകൾ നിലവിൽ വന്നു. മലബാർ ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. വി. ടി. എബ്രഹാമിന്റെ അധ്യക്ഷതയിൽ വീർപാട് എജി സഭാഹാളിൽ കൂടിയ വാർഷിക ജനറൽ ബോഡി മീറ്റിങ്ങിലാണ് പുതിയ തീരുമാനം. പാസ്റ്റർ കെ.പി. ഷിജുവിനെ ഇരിട്ടി സെക്ഷൻ പ്രെസ്ബിറ്ററായും പാസ്റ്റർ ജയിംസ് മാത്യുവിനെ ഉളിക്കൽ സെക്ഷൻ പ്രസ്ബിറ്ററായും തിരഞ്ഞെടുത്തു.

ഇരട്ടി സെക്ഷൻ കമ്മറ്റി- പാസ്റ്റർ പി. വി. എബ്രഹാം(സെക്രട്ടറി), ജോസഫ് ചാണ്ടപ്പിള്ള(ട്രഷറർ).

ഉളിക്കൽ സെക്ഷൻ കമ്മറ്റി- പാസ്റ്റർ കെ. വി. വർഗീസ്(സെക്രട്ടറി), എ. യു. ജോസഫ് (ട്രഷറർ)


MATRIMONY




 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!