കാസർഗോഡ്: എജി കാസർഗോഡ് രാജപുരം സെക്ഷൻ പ്രസ്ബിറ്ററായി പാസ്റ്റർ മാത്യു എബ്രഹാമിനെ തിരഞ്ഞെടുത്തു. മലബാർ ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. വി.ടി. എബ്രഹാമിന്റെ അധ്യക്ഷതയിൽ രാജപുരം എജി സഭയിൽ സെക്ഷൻ വാർഷിക പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
പാസ്റ്റർ മാത്യു എബ്രഹാം രാജപുരം സഭയുടെ ശുശ്രുഷകനാണ്. എജി മലബാർ ഡിസ്ട്രിക്ട് കൗൺസിൽ സിഎ കമ്മറ്റിയിൽ ഭാരവാഹിയായിരുന്നു.










MATRIMONY



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.