കാസർഗോഡ്: എജി കാസർഗോഡ് സെക്ഷൻ പ്രെസ്ബിറ്ററായി പാസ്റ്റർ ഡേവിഡ് ജോണിനെ വീണ്ടും തിരഞ്ഞെടുത്ത്. മലബാർ ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. വി. റ്റി. എബ്രാഹാം രാജപുരം സഭാ ഹാളിലെ വാർഷികയോഗത്തിൽ അധ്യക്ഷത വഹിച്ചു.
മലബാറിലെ സീനിയർ ശുഷ്രൂഷകരിലൊരാളാണ് നീലേശ്വരം എജി സഭാ പാസ്റ്ററായ ഡേവിഡ് ജോൺ. ഭാര്യ: സൂസൻ ജോൺ. മക്കൾ: ഡാനിയേൽ ഡേവിഡ്, ബ്യൂല.
നവംബർ 3ന് ആരംഭിച്ച മലബർ ഡിസ്ട്രിക്ട് കൗൺസിൽ സെക്ഷൻ തിരഞ്ഞെടുപ്പ് ഡിസംബർ 9ന് അവസാനിക്കും.








MATRIMONY




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.