ക്രൈസ്തവചിന്ത കോഴിക്കോട് ലേഖകൻ വി. വി. എബ്രഹാമിൻ്റെ ഭാര്യാപിതാവ് പെരിങ്ങലത്തുംപറമ്പിൽ പി. ജെ. ആന്റണി നിര്യാതനായി

ക്രൈസ്തവചിന്ത കോഴിക്കോട് ലേഖകൻ വി. വി. എബ്രഹാമിൻ്റെ ഭാര്യാപിതാവ് പെരിങ്ങലത്തുംപറമ്പിൽ പി. ജെ. ആന്റണി നിര്യാതനായി

ചങ്ങനാശ്ശേരി: ക്രൈസ്തവചിന്ത കോഴിക്കോട് ലേഖകൻ വി. വി. എബ്രഹാമിൻ്റെ ഭാര്യ ഫറോക്ക്
ഗവ. ജിവിഎച്ച്എസ്എസ്
റിട്ട. അധ്യാപിക ജെയ്‌മോളുടെ പിതാവ് ചങ്ങനാശ്ശേരി തൃക്കൊടിത്താനം കുന്നുംപുറം പെരിങ്ങലത്തുംപറമ്പിൽ റോയ് ഭവനിൽ റിട്ട. കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ പി. ജെ. ആന്റണി(85) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ഒക്ടോബർ 29 രാവിലെ 8 മുതൽ ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം 12.30ന് ന്യൂ ഇന്ത്യ ചർച്ച് ഓഫ്‌ ഗോഡ് സെമിത്തേരിയിൽ.

പെരുന്ന ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്. ഭാര്യ : പരേതയായ മറിയാമ്മ(റിട്ട. അധ്യാപിക). മക്കൾ : പരേതനായ രാജൻ(റോയ് ), മിനിമോൾ(അധ്യാപിക- ഗവ. എൽപിഎസ്, ഇടയം), ബൈജു(ദുബായ് ). മരുമക്കൾ : റെയ്‌ച്ചൽ ഫിലിപ്പ്(കുവൈറ്റ്‌ ), കെ. ജി. വിൽ‌സൺ(റിട്ട. ഹെഡ്മാസ്റ്റർ ഗവ. എൽപിഎസ്, വാളകം), ആശ(ദുബായ് ).


MATRIMONY




 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!