തിരുവല്ല: പിവൈപിഎ മല്ലപ്പള്ളി സെന്ററിൻ്റെ നേതൃത്വത്തിൽ ഓൺലൈൻ കൺവൻഷൻ ഒക്ടോബർ 29 മുതൽ 31 വരെ വൈകിട്ടു 7.30 മുതൽ നടക്കും. പിവൈപിഎ ക്വയർ സംഗീത ശൃശ്രുഷയ്ക്ക് നേതൃത്വം നൽകും.
പാസ്റ്റർമാരായ കെ. എൻ. യേശുദാസ്, സജി സാമുവേൽ, ബെൻസൻ തോമസ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. വിവിധ ഫേസ്ബുക്ക് പേജുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. ബ്ലെസ്സൻ മാത്യൂ, ജെറിന് ഈപ്പൻ, സാജൻ എബ്രഹാം, ആൽബിൻ, ഗോഡ്ലി എന്നിവർ നേതൃത്വം വഹിക്കും.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.