മല്ലപ്പള്ളി യുപിഎഫ്  സംയുക്ത പെന്തെക്കോസ്ത് കൺവൻഷൻ

മല്ലപ്പള്ളി യുപിഎഫ് സംയുക്ത പെന്തെക്കോസ്ത് കൺവൻഷൻ

തിരുവല്ല: മല്ലപ്പള്ളി യുപിഎഫ്  സംയുക്ത പെന്തെക്കോസ്ത് കൺവൻഷൻ
തിരുവല്ല: മല്ലപ്പള്ളി യുപിഎഫ് പതിനേഴാമത് സംയുക്ത പെന്തെക്കോസ്ത് കൺവൻഷൻ കൺവൻഷൻ നവംബർ 26 മുതൽ 29 വരെ നടക്കും. വൈകിട്ട് 7.30 മുതലാണ് സൂം വെർച്ച്വൽ കൺവൻഷൻ.

പ്രസിഡന്റ് പാസ്റ്റർ ടി. വി പോത്തൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ബാബു ചെറിയാൻ, പോൾ ഗോപാലകൃഷ്ണൻ, റെജി ശാസ്താംക്കോട്ട, സിംജൻ ജേക്കബ് ചീരൻ(യുഎസ്എ) എന്നിവർ പ്രസംഗിക്കും.
സുവിശേഷകൻ റോണി ജോൺ(ബീഹാർ), പാസ്റ്റർ ലിബു വാഴയിൽ(ഡൽഹി), സ്റ്റീവ് ജോസഫ് സാം(കാനഡ), ഫിന്നി തോമസ് (മല്ലപ്പള്ളി) എന്നിവർ വിവിധ ദിവസങ്ങളിൽ ഗാനശുശ്രൂഷ നിർവഹിക്കും.

പ്രകാശ് വി. മാത്യു , പാസ്റ്റർ സുരേഷ് കുമാർ ജനറൽ കൺവീനർമാരായി പ്രവർത്തിക്കുന്നു. പാസ്റ്റർ സാം പി. ജോസഫ്, എം. എ. ഫിലിപ്പ്, പാസ്റ്റർ ബിനോയ്‌ മാത്യു തുടങ്ങിയവർ നേതൃത്വം നൽകും.


MATRIMONY




 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!