ഇന്ത്യ ക്യാമ്പസ്‌ ക്രൂസേഡ് ഫോർ ക്രൈസ്റ്റ്  ഡിസൈപ്പിൾഷിപ്   സ്റ്റുഡന്റസ് കോൺഫറൻസ് ഇന്ന് വൈകിട്ട് 5 മുതൽ

ഇന്ത്യ ക്യാമ്പസ്‌ ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ഡിസൈപ്പിൾഷിപ് സ്റ്റുഡന്റസ് കോൺഫറൻസ് ഇന്ന് വൈകിട്ട് 5 മുതൽ


കോട്ടയം: ഇന്ത്യ ക്യാമ്പസ്‌ ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ഡിസൈപ്പിൾഷിപ് സ്റ്റുഡന്റസ് കോൺഫറൻസ് ഇഗ്നൈറ്റ്2020 (Ignite2020) ഒക്ടോബർ  24 മുതൽ 26 വരെ  വൈകുന്നേരം 5 മുതൽ  7.30 വരെ നടക്കും.  ഫിലിപ്പ് ചെറിയാൻ, റവ. ഐസക്ക് ശിഖ, ഡോ. മദന കുമാർ, ജോമോൻ ബാബു, എബ്രഹാം ജോർജ്, എബനേസർ പോൾരാജ് എന്നിവർ പ്രസംഗിക്കും.

വെർച്വൽ സൂം കോൺഫറൻസിൽ കേരള, കർണാടക, ഗുജറാത്ത്‌, മഹാരാഷ്ട, ഗോവ എന്നീ സംസ്ഥാനങ്ങളിലെ 600 കോളേജിൽ നിന്നും 1200 വിദ്യാർഥികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തവർക്ക്  മാത്രമാണ് കോൺഫറൻസിൽ പ്രവേശനം.


MATRIMONY




 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!