By: വി. വി. എബ്രഹാം
തൃശൂർ: ക്രൈസ്തവ സംഗീതലോകത്തിൽ വേറിട്ട ശബ്ദവുമായി അഭിഷേക് സോജൻ നവമാധ്യമങ്ങളിൽ വൈറലാകുന്നു.
പാസ്റ്റർ രാജേഷ് ഏലപ്പാറ വരികൾ ചിട്ടപ്പെടുത്തിയ “ദിനവും യേശുവിന്റെ കൂടെ
ദിനവും യേശുവിന്റെ ചാരെ” എന്ന ഗാനം തന്റെ മികച്ച അവതരണത്തിലൂടെയാണ് സംഗീതപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
തൃശൂർ മാർ തിമോത്തിയോസ് ഹൈസ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയായ അഭിഷേക്, 2018ലെ ഐപിസി സൺഡേസ്കൂൾ സംസ്ഥാനതല താലന്ത് പരിശോധയിൽ
ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഐപിസി തൃശൂർ മാരാക്കിൽ സഭാശുശ്രൂഷകൻ കൊടകര കാരമുള്ളാലിൽ
പാസ്റ്റർ സോജൻ പീറ്റർ – ജിനി ദമ്പതികളുടെ മൂത്ത മകനാണ്. ഇളയ സഹോദരൻ ആൽഫിൻ സോജൻ.










MATRIMONY



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.