അറ്റ്ലാൻ്റാ: ഐക്യരാഷ്ട്രസഭ മുൻ ലെഫ്റ്റനൻ്റും ക്രൈസ്തവചിന്ത ചെയർമാനുമായ മാമ്മൻ ചെമ്പകശേരിൽ അറ്റ്ലാൻ്റാ ചർച്ച് ഓഫ് ഗോഡിൽ പ്രസംഗിക്കുന്നു. സീനിയർ പാസ്റ്റർ റവ. സി. വി. ആൻഡ്രൂസ് നേതൃത്വം നൽകും. ഇന്ന് വൈകിട്ട് 8.30 (EST)നാണ് സൂം വെർച്വൽ മീറ്റിങ്. ഇന്ത്യൻ സമയം നാളെ രാവിലെ 5.30ന്.
സൂം ഐഡി – 830 2595 0871
പാസ്കോഡ് – acog
കൂടുതൽ വിവരങ്ങൾക്ക് : (678) 472-4224








MATRIMONY




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.