By: വി. വി. എബ്രഹാം, കോഴിക്കോട്
തൃശൂർ: കേരള വെറ്റനറി ആന്റ് അനിമൽ സയൻസ് സർവകലാശാലയിൽ നിന്നും ബാച്ചിലർ ഓഫ് വെറ്റനറി സയൻസ് ആൻ്റ് ആനിമൽ ഹസ്ബൻഡറി പരീക്ഷയിൽ ഡോ. അഞ്ചു മേരി ജോണിന് ഒന്നാം റാങ്ക് ലഭിച്ചു.
ഐപിസി വെട്ടുകാട് സഭാശുശ്രുഷകൻ വീരമ്പുള്ളി വീട്ടിൽ പാസ്റ്റർ വി. വി. ഫ്രാൻസിസിന്റെ മകൻ വിബിൻ ഫ്രാൻസിസിന്റെ ഭാര്യയും മാന്നാമംഗലം പാറയിൽ വീട്ടിൽ റിട്ട. എസ്ഐ പി. ജെ. യോഹന്നാൻ – ദീപ ദമ്പതികളുടെ മകളുമാണ്.











MATRIMONY



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.