By: ഷൈജു ഞാറയ്ക്കൽ
ചെങ്ങന്നൂർ: റവ. പിഎവി സാമിന്റെ(85) സംസ്കാരശുശ്രൂഷ ഒക്ടോബര്‍ 17 രാവിലെ 11ന് ചർച്ച് ഓഫ് ഗോഡ് സഭാസ്ഥനമായ മുളക്കുഴയില്‍ നടക്കും.
ശുശ്രൂഷകൾ ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിൻ്റെ നേതൃത്വത്തിൽ നടക്കും. ഫെയ്ത്ത് സിറ്റി ചർച്ച് സീനിയർ പാസ്റ്റർ പി.ആർ.ബേബി, കർണാടക ചർച്ച് ഓഫ് ഗോഡ് ഓവർസിയർ പാസ്റ്റർ എം. കുഞ്ഞപ്പി എന്നിവർ പങ്കെടുക്കും. പാസ്റ്റർമാരായ വൈ. റജി, ഡോ. ഷിബു കെ. മാത്യു, റ്റി.എം. മാമച്ചൻ, ഈപ്പൻ ചെറിയാൻ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ശുശ്രൂഷകള്‍ നടക്കുക. കൊച്ചി കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ സെപ്റ്റംബര്‍ 25ന് ഹൃദയസ്തംഭനം മൂലമാണ് അന്ത്യം.








MATRIMONY




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.