ക്യാംപസ് വോയിസ് ആലപ്പി ലൈവ് മ്യൂസിക് ഇവനിങ് ഇന്ന് രാത്രി 7ന്

ക്യാംപസ് വോയിസ് ആലപ്പി ലൈവ് മ്യൂസിക് ഇവനിങ് ഇന്ന് രാത്രി 7ന്

ആലപ്പുഴ: ക്യാംപസ് വോയിസ് ആലപ്പിയുടെ ലൈവ് മ്യൂസിക് ഇവനിങ് ഒക്ടോബർ 9 രാത്രി 7ന് നടക്കും. ജെമൽസൺ പി. ജേക്കബ്, നിതിൻ എ. കുമാർ, മിനി ജോൺസൺ എന്നിവർ സംഗീതശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ക്യാംപസ് ക്രൂസേഡ് ഓഫ് ഇന്ത്യയുടെ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിണൽ കോഡിനേറ്റർ പി. സി. ജോൺസൺ മുഖ്യസന്ദേശം നൽകും. സുബിൻ കോട്ടയം, അക്സാ സി. മാത്യു, എസ്. സൂരജ് എന്നിവർ പങ്കെടുക്കും.

മ്യൂസിക് ഇവനിങ് ഫെസ്ബുക്ക് പേജിൽ ലൈവായി കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!