ആസ്‌ട്രേലിയന്‍ റിവൈവല്‍ ക്രിസ്ത്യന്‍ അസംബ്ലി വാര്‍ഷിക കണ്‍വന്‍ഷന്‍

ആസ്‌ട്രേലിയന്‍ റിവൈവല്‍ ക്രിസ്ത്യന്‍ അസംബ്ലി വാര്‍ഷിക കണ്‍വന്‍ഷന്‍

ആസ്‌ട്രേലിയ: റിവൈവല്‍ ക്രിസ്ത്യന്‍ അസംബ്ലി (ഐ.പി.സി. ബ്രസ്‌ബെയ്ന്‍ സൗത്ത്) സഭയുടെ പ്രഥമ വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 22,23,24 തീയതികളില്‍ നടക്കും.

റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ തോമസ് ജോര്‍ജ്ജ് ഉത്ഘാടനം ചെയ്യുന്ന കണ്‍വന്‍ഷനില്‍ പാസ്റ്റര്‍മാരായ ജോണ്‍സണ്‍ മേമന (ആയൂര്‍), വി.ഓ.വര്‍ഗഗീസ് (മുംബൈ), കെ.ജെ. മാത്യു (പുനലൂര്‍) എന്നിവര്‍ പ്രസംഗിക്കും.

പാസ്റ്റര്‍ ജെയിംസ് പീടികമലയില്‍ നേതൃത്വം നല്‍കുന്ന സയോണ്‍ സിംഗേഴ്‌സ് (വെണ്ണിക്കുളം) ആരാധനക്ക് നേതൃത്വം നല്‍കും.
പാസ്റ്റര്‍ ബിജു അലക്‌സാണ്ടര്‍ ആത്മീയ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു.

Zoom ID: 86986042815
Password: 54321

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!