തിരുവനന്തപുരം: മന്ത്രി കെ. ടി. ജലീലിന് കൊവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ സ്വയം നിരീക്ഷണത്തിലാണ് മന്ത്രി. മന്ത്രി എം.എം മണിക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇതോടെ സംസ്ഥാന മന്ത്രിസഭയിൽ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചായി. മന്ത്രിമാരായ ഇ.പി. ജയരാജൻ, തോമസ് ഐസക്, വി.എസ്. സുനിൽകുമാർ എന്നിവരും കോവിഡ് പോസിറ്റീവായിരുന്നു.










MATRIMONY



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.