By: Binu N. Baby
കൊച്ചി: വൈപ്പിൻ എടവനക്കാട് ഐപിസിയുടെ നേതൃത്വത്തിൽ ‘രക്ഷാ സന്ദേശ’ യോഗം ഒക്ടോബർ 5 രാത്രി 8ന് നടക്കും. സൂം വെർച്വൽ മീറ്റിങ്ങിൽ പാസ്റ്റർ ജെയ്സ് പാണ്ടനാട് മുഖ്യപ്രഭാഷണം നടത്തും. ബെന്യാമിൻ സംഗീതശുശ്രൂഷ നിർവഹിക്കും.
സൂം ഐഡി – 66336 42552 പാസ്കോഡ് – Fe8ywi








MATRIMONY




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.