By: K. J. Job, Wayanad
ചെങ്ങന്നൂർ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ സെക്രട്ടറി പാസ്റ്റർ ജോൺസൺ കെ. സാമുവേലിൻ്റെ അമ്മ ചെങ്ങന്നൂർ കരിങ്ങാട്ടിൽ പുത്തൻവീട് പരേതനായ കെ. വി. ജോണിന്റെ ഭാര്യ മേരിക്കുട്ടി(87) നിര്യാതയായി. സംസ്കാരം സെപ്റ്റംബർ 25 രാവിലെ 8.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 11.30 ന് പുത്തൻ തെരുവ് ഐപിസി സെമിത്തേരിയിൽ.
മക്കൾ സോമി ജേക്കബ്(ചെന്നൈ), ജോൺസൺ കെ. വർഗീസ്. മരുമക്കൾ- ചെങ്ങന്നൂർ കോളകുമ്പിൽ ലീലാമ്മ, ചെങ്ങന്നൂർ പള്ളിപ്പറമ്പിൽ ജേക്കബ്, മാരാമൺ കൊളഞ്ഞി കുമ്പിൽ ഓമന. പാസ്റ്റർ. ടൈറ്റസ് ജോൺസൻ കൊച്ചു മകനാണ്










MATRIMONY



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.