ചര്‍ച്ച് ഓഫ് ഗോഡ് റൈറ്റേഴ്‌സ് ഫെലോഷിപ്പ് : പഠനോപകരണ വിതരണോദ്ഘാടനം ഐബി സതീഷ് എംഎല്‍എ നിർവഹിച്ചു

ചര്‍ച്ച് ഓഫ് ഗോഡ് റൈറ്റേഴ്‌സ് ഫെലോഷിപ്പ് : പഠനോപകരണ വിതരണോദ്ഘാടനം ഐബി സതീഷ് എംഎല്‍എ നിർവഹിച്ചു

By: ഷൈജു ഞാറയ്ക്കൽ

തിരുവനന്തപുരം: ചര്‍ച്ച് ഓഫ് ഗോഡ് റൈറ്റേഴ്‌സ് ഫെലോഷിപ്പ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പഠനോപകരണ വിതരണത്തിന്റെ മൂന്നാം ഘട്ടം ഐബി സതീഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

കാട്ടക്കട കട്ടക്കോട്
ചര്‍ച്ച് ഓഫ് ഗോഡ് സഭയിലെ ചടങ്ങിൽ റൈറ്റേഴ്‌സ് ഫെലോഷിപ്പ് പ്രസിഡന്റ് പാസ്റ്റര്‍ ജെ. ജോസഫിന്റെ അദ്ധ്യക്ഷത വഹിച്ചു.

പാസ്റ്റര്‍മാരായ ഷൈജു തോമസ്, ജെയ്‌സ് പാണ്ടനാട്, ഷിബു.കെ മാത്യു, സാംകുട്ടി മാത്യു,
ബിജു ജോയി തുവയൂർ, വത്സലദാസ്, ഡി. ദേവരാജൻ, ബിജുമോൻ സാമുവേൽ, ജേക്കബ് ബെഞ്ചമിൻ
എന്നിവര്‍ പ്രസംഗിച്ചു.


MATRIMONY




 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!