അണക്കര ഏഴാം മൈൽ ജംഗ്ഷന് സമീപം മെയ് 29, 30, 31 തീയതികളിൽ ഐക്യകൺവൻഷൻ നടക്കും.
പ്രാസംഗികർ പാസ്റ്റര്‍ രാജു മേത്ര, പാസ്റ്റര്‍ അനിൽ കൊടിത്തോട്ടം, പാസ്റ്റര്‍ അനീഷ് ചെങ്ങന്നൂർ.
ഗാനശുശ്രൂഷ ജമൽസൺ & ടീം. സമയം: വൈകുന്നേരം 5.30.
വാർത്ത:ജോയി സി. വർഗീസ്, അണക്കര

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.