വാഹനാപകടത്തിൽ 2 യുവാക്കൾ മരിച്ചു

വാഹനാപകടത്തിൽ 2 യുവാക്കൾ മരിച്ചു

ഇടുക്കി: പാല പൂവരണിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ചപ്പാത്ത് പൊരികണ്ണി സ്വദേശി സന്ദീപ്, കാഞ്ചിയാർ വെങ്ങനൂർകട ഉറുമ്പിൽ വിഷ്ണു എന്നിവരാണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന മറ്റൊരാൾ അപകടനില തരണം ചെയ്തതാണ് വിവരം. കട്ടപ്പനയിലെ ഇൻഡസ് മോട്ടോഴ്സ് സർവീസ് സെൻ്ററിലെ ജീവനക്കാർ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.

വാർത്ത: സാബു തൊട്ടിപ്പറമ്പിൽ

.


MATRIMONY




 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!