പാലക്കാട്: ജില്ലയിലെ ഈ വർഷത്തെ മികച്ച കൃഷി അസിസ്റ്റൻ്റായി വി. എസ്. മഹേഷിനെ തിരഞ്ഞെടുത്തു.
ജില്ലാ പഞ്ചായത്ത് ഹാളിലെ ചടങ്ങിൽ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അവാർഡ് നൽകി ആദരിച്ചു.

വി. എസ്. മഹേഷ് അട്ടപ്പാടി ഒമ്മല എജി സഭാംഗമാണ്
വാർത്ത: ഫിന്നി ജോൺ, അട്ടപ്പാടി




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.