രാമക്കൽമേടിൽ ക്രൈസ്തവ ചിന്ത വായനക്കാർ നിർമ്മിച്ച വീടിന്റെ താക്കോല്‍ ദാനം മാർച്ച് 31 ന്

രാമക്കൽമേടിൽ ക്രൈസ്തവ ചിന്ത വായനക്കാർ നിർമ്മിച്ച വീടിന്റെ താക്കോല്‍ ദാനം മാർച്ച് 31 ന്

രാമക്കൽമേട്ടിൽ ആലീസ് – റെജി ദമ്പതികൾക്കായി നിർമ്മിച്ച വീടിന്റെ പ്രതിഷ്ഠാ ശുശ്രൂഷ മാർച്ച് 31 ന് വ്യാഴാഴ്ച രാവിലെ 10.30 ന് നടക്കും. ക്രൈസ്തവ ചിന്ത വായനക്കാരും ചുമതലക്കാരുമാണ് വീട് പണിക്ക് പണം തന്നത്.

തൂക്കുപാലം ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സഭാംഗങ്ങളാണിവർ . സഭാ ശുശ്രൂഷകൻ പാസ്റ്റർ സ്കറിയാ ജോസഫ് സഭാ സെക്രട്ടറി റെജി എന്നിവർ പണിക്ക് നേതൃത്വം നൽകി. ആലീസ് – റജി ദമ്പതികളുടെ ദയനീയ കഥ സമൂഹത്തെ അറിയി ത് സാബു തൊട്ടിപ്പറമ്പിൽ ആയിരുന്നു.

ക്രൈസ്തവ ചിന്ത ഓവർസീസ് എഡിറ്ററും ഐ.പി .സി ജനറൽ കൗൺസിൽ അംഗവുമായ വർഗീസ് ചാക്കോ ഗൃഹവേശം നിർവ്വഹിക്കും.

ഗ്രേറ്റർ നോയിഡ ഹാർവെസ്റ്റ് മിഷൻ പ്രസിഡന്റ് റവ. ബാബു ജോൺ മുഖ്യപ്രഭാഷണം നടത്തും. സഭാ ശുശ്രൂഷകൻ പാസ്‌റ്റർ സ്കറിയാ ജോസഫ് ഭവനം പ്രാർത്ഥിച്ച് പ്രതിഷ്ഠിക്കും.

 1. പി.ജി. വർഗീസ്, ഒക്കലഹോമ – ക്രൈസ്തവചിന്ത കോ-ഓർഡിനേറ്റർ – 25,000/-
 2. മാത്യു കോര (ഫിന്നി) കെല്ലർ – ഡാളസ് – 1,00,000/-
 3. മോൻസി ന്യൂയോർക്ക് – 10,000/-
 4. ജി.റോയി ഒക്കലഹോമ – 74,000/-
 5. നൈനാൻ മാത്തുള്ള – ഹ്യൂസ്റ്റൺ, ക്രൈസ്തവചിന്ത കോ -ഓർഡിനേറ്റർ – 10,000/-
 6. ജോസഫ് ചാണ്ടി യു.സി കോളജ് ആലുവ – 2000
 7. പാസ്റ്റര്‍ മാത്യു ശാമുവല്‍ ഡാളസ് – 20,000
 8. കെ. ഏബ്രഹാം, ഒഴുമണ്ണില്‍, കോന്നി – 2000
 9. സാം ചെള്ളേട്ട് , ഡാളസ് – 7223
 10. റവ. സണ്ണി താഴാം പള്ളം, ഹ്യൂസ്റ്റണ്‍ -22000
 11. വര്‍ഗീസ് ചാക്കോ ഷാര്‍ജാ , ക്രൈസ്തവചിന്ത ഓവര്‍സീസ് എഡിറ്റര്‍ -2,00,000
 12. റവ. ബാബു ജോണ്‍ , പ്രസിഡന്റ്, ഹാര്‍വസ്റ്റ് മിഷന്‍ കോളജ് ഡല്‍ഹി – 1,00,000
 13. ബൈജു കാലടി ക്രൈസ്തവ ചിന്ത ഒമാന്‍ ലേഖകന്‍ – 10000
 14. ഹാരീസ് എഡ്വേര്‍ഡ്, പെരുന്തല്‍മണ്ണ – 5000.
ആലീസ് – റെജി ദമ്പതികളുടെ പഴയ വീട്

സഹായം അയച്ചു തന്ന എല്ലാ ദൈവമക്കൾക്കും ഹൃദയംഗമായ നന്ദി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!