റാന്നിയിൽ പവ്വർ വിഷൻ റ്റി.വി യുടെ ആഭിമുഖ്യത്തിൽ മുഴുരാത്രി പ്രാർത്ഥന

റാന്നിയിൽ പവ്വർ വിഷൻ റ്റി.വി യുടെ ആഭിമുഖ്യത്തിൽ മുഴുരാത്രി പ്രാർത്ഥന

റാന്നി: പവർവിഷൻ ചാനലിൻ്റെ ആഭിമുഖ്യത്തിൽ റാന്നി പള്ളി ഭാഗം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭയിൽ വച്ച് മാർച്ച് 11ന് വൈകിട്ട് 6 മുതൽ രാവിലെ 6 വരെ മുഴുരാത്രി പ്രാർത്ഥന നടക്കുന്നത്. നാല് യാമങ്ങളായി തിരിച്ച് വിവിധ ഗ്രൂപ്പുകളായി ശകതമായ പ്രാർത്ഥനകൾ ക്രമീകരിച്ചിരിക്കുന്നു. പവർ വിഷൻ പ്രയർ ടീം ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നു.

പവർവിഷൻ ക്വയർ ഗാനശുശ്രുഷ നിർവഹിക്കുന്നു. പവർ വിഷൻ ശുശ്രുഷകർ കുടാതെ മറ്റ് ദൈവദാസന്മാരും ശുശ്രുഷകൾ നിർവ്വഹിക്കുന്നു. രോഗികൾക്കും ,സമൂഹത്തിൽ നശിച്ചു കൊണ്ടിരിക്കുന്ന സഹ ജീവികളുടെ ഉദ്ധാരണത്തിനും, മനം തകർന്നവരുടെ സൗഖ്യത്തിനും, സമാധാനത്തിനും, ആശയറ്റവരുടെ നിലനില്പിനും, അനേകരുടെ മനാസാന്തരത്തിനും വേണ്ടി ദേശത്തിൻ്റെ വിടുതലിനും സമാധനത്തിനും വേണ്ടിയാണ് ഈ പ്രാർത്ഥനയുടെ ലക്ഷ്യം.

പ്രേത്യകമായി വെക്തിപരമായ വിഷങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കുന്നു. ഈ പ്രാർത്ഥനയിലേക്ക് കടന്നു വരിക.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
Mob:9447092593, 8921763886

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!