ആന്‍സാമോള്‍ ബി.എസ്സിന് പരിസ്ഥിതി ശാസ്ത്രത്തില്‍ പിഎച്ച്.ഡി.

ആന്‍സാമോള്‍ ബി.എസ്സിന് പരിസ്ഥിതി ശാസ്ത്രത്തില്‍ പിഎച്ച്.ഡി.

കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും പരിസ്ഥിതി ശാസ്ത്രം വിഭാഗത്തില്‍
ആന്‍സാമോള്‍ ബി.എസ്സ് PhD നേടി.

Dept. of Environmental Science Kariyavattam campus മുന്‍ മേധാവിയും Kerala University Centre for Global Accadamic Director -മായ പ്രഫസര്‍ ഡേ. സാബു ജോസഫിന്റെ കീഴില്‍ Hydrobiology and hydrography of the Akkulam-Veli and Poovar estuary, Southern Kerala. എന്ന വിഷയത്തില്‍ നടത്തിയ ഗവേഷണത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്.

അസംബ്ലീസ് ഓഫ് ഗോഡ് വിളപ്പില്‍ സെക്ഷന്‍ കരുവിലാഞ്ചി സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ ഷിബു എസ്സ് ദാസിന്റെ സഹധര്‍മ്മിണിയാണ് ആന്‍ സാമോള്‍ .

പരേതനായ അലക്‌സാണ്ടര്‍ ബാബുവും ശ്യാമളകുമാരിയുമാണ് മാതപിതാക്കള്‍. മക്കള്‍
ജൂആന്‍ ഷിബു ഷാരോണ്‍, ഇയാന്‍ ഷിബു ഷാരോണ്‍,

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!