പന്തളം: തട്ട മോസ്ക്കോ ജംഗ്ഷനിൽ കുഞ്ഞമ്മ (79) അന്തരിച്ചു.
സംസ്കാര ശുശ്രൂഷ ശനിയാഴ്ച 10ന് സ്വവസതിയിൽ ആരംഭിച്ച് 12ന് കീരുകുഴി IPC സെമിത്തേരിയിൽ.
ഭർത്താവ്: പരേതനായ വി.വി.ജോൺ. മക്കൾ: റിനി, ഡെയ്സി, ലീന, സാം.
മരുമക്കൾ: റെനി, ബാബു, ബിജു, മെർലിൻ.
പരേത പന്തളം കുളനട തോപ്പിൽ കുടുംബാംഗമാണ്.



























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.