ക്രൈസ്തവ ചിന്തയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 7 ന് നടക്കുന്ന ഫാമിലി സെമിനാറിൽ വച്ച് ക്യാൻസർ രോഗികൾക്കുള്ള ചികിത്സാ സഹായം വിതരണം ചെയ്യും.
സമ്മേളനത്തിൽ ബെദെസ്ഥ മിനിസ്ട്രിയുടെ ഡയറക്ടർ റവ. സണ്ണി താഴാംപള്ളം, ഡോ. ജോളി ജോസഫ് താഴാംപള്ളം എന്നിവർ പ്രസംഗിക്കും.
എല്ലാവരും ഈ സൂം മീറ്റിംഗിൽ പങ്കെടുക്കാൻ അഭ്യത്ഥിക്കുന്നു.
ക്രൈസ്തവ ചിന്ത ഓവർസീസ് എഡിറ്റർ വർഗീസ് ചാക്കോ ഷാർജ, എഡിറ്റർമാരായ എം.പി. ടോണി, അനീഷ് എം.ഐപ്പ്, ഷാജി ആലുവിള എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകും.
വിശദ വിവരങ്ങൾക്ക് : 94465 71642 വിളിക്കുക.
Join Zoom Meeting
https://us02web.zoom.us/j/85747081302?pwd=VnBuOG42cDRkdndicnJkUEdGSGZIZz09
Meeting ID: 857 4708 1302
Passcode: agbathery




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.