പാസ്റ്റർ പി എം ജോണിന്റെ ഭാര്യ ഏലിക്കുട്ടി ജോൺ നിത്യതയിൽ

പാസ്റ്റർ പി എം ജോണിന്റെ ഭാര്യ ഏലിക്കുട്ടി ജോൺ നിത്യതയിൽ

തൃശൂർ : ശാരോൻ ഫെല്ലോഷിപ് ചർച്ച് പൂമല സഭ ശുശ്രുഷകൻ പാസ്റ്റർ
പി എം ജോണിന്റെ ഭാര്യ ഏലിക്കുട്ടി ജോൺ (60) നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്കാരം പിന്നീട്.

മലബാറിൽ വിവിധ ഇടങ്ങളിൽ സഭ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു.

മക്കൾ : ജോളി( സൗദി ), ജോൺസി ( വേങ്ങൂർ ). മരുമക്കൾ : പാസ്റ്റർ ജോർജ് ജോൺ (ശാരോൻ ഫെല്ലോഷിപ് ചർച്ച് – വേങ്ങൂർ ), ആർഡിൻ അലക്സാണ്ടർ ( സൗദി ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!